IPL 2022- 4 players Mumbai Indians might retain ahead of the mega auction
IPLന്റെ മെഗാലേലം ജനുവരി ആദ്യവാരം നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നാലു കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസിക്കു പരാമവധി നിലനിര്‍ത്താന്‍ അനുമതിയുള്ളത്.